You Searched For "ജോജു ജോര്‍ജ്"

കിഷ്‍കിന്ധാ കാണ്ഡത്തിനു ശേഷം നാരായണീന്‍റെ മൂന്നാണ്മക്കളുമായി ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്; ജോജു ജോര്‍ജ് ചിത്രം പ്രദർശനത്തിനെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്, അത് ചര്‍ച്ചയില്ല;  ആ ഫോണ്‍ കോള്‍ ചെയ്യാന്‍ പാടില്ലായിരുന്നു;  അതിന്റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്;   ഞാന്‍ നാട്ടില്‍ ഏയറിലാണ്;  സൗദിയില്‍ പണി പ്രമോഷനിടെ തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്
സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല ആ ഫോണ്‍ കോള്‍; പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു;  കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി; അത് വിളിക്കരുതായിരുന്നു;  വിവാദത്തില്‍ പ്രതികരിച്ച് ജോജു ജോര്‍ജ്
സ്വയം ന്യായീകരിക്കാന്‍ ജോജു ആര്‍മി പാടുപെടുന്നു; പണി സിനിമയില്‍ ബലാല്‍സംഗം ചിത്രീകരിച്ച രീതി ശരിയെന്ന് ജോജു ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? റിവ്യൂ ബോംബിങ്ങിന് എന്തുതെളിവ്? പോസിറ്റീവ് പ്രൊമോഷന്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് എത്ര രൂപ നല്‍കി? വിവാദത്തില്‍ ജോജുവിനോട് 5 ചോദ്യങ്ങളുമായി ആദര്‍ശ്
വിമര്‍ശിക്കുന്നവരെ മുള്ളിക്കുമെന്നൊക്കെ കേറി പറഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെ ഓടി നടന്ന് മുളേളണ്ടി വരും; ജോജുവിന്റെ വാക്കുകളില്‍ അഹങ്കാരവും ഭീഷണിയും; കേസെടുക്കണം; നിരൂപകനെ ഭീഷണിപ്പെടുത്തി എയറിലായ ജോജു ജോര്‍ജിനെ വിമര്‍ശിച്ച് ഡോ. എസ് എസ് ലാല്‍
ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ജോജുവിന്റെ പണിപാളിയപ്പോഴുള്ള പ്രതികരണം; അങ്ങനെയെങ്കില്‍ ആദര്‍ശിന് വേണ്ടി നിയമ പോരാട്ടം കെ എസ് യു ഏറ്റെടുക്കും; നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ എസ് യു രംഗത്ത്
പാളാത്ത പണി; ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭം കിടിലന്‍; കീടം വില്ലന്മാരായി അഴിഞ്ഞാടി ബിഗ്ബോസ് ഫെയിം സാഗറും ജുനൈസും; ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സ്; വയലന്‍സ് താങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ ചിത്രം കാണേണ്ടതില്ല; ഗാങ്സ്റ്റര്‍ തീം വെച്ച് ഇതാ വ്യത്യസ്തമായ ഒരു പടം
കിഷ്‍കിന്ധാ കാണ്ഡത്തിനു ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് വീണ്ടുമെത്തുന്നു; ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് പ്രധാന വേഷങ്ങളിൽ; നാരായണീന്‍റെ മൂന്നാണ്മക്കള്‍ പോസ്റ്റർ പുറത്ത്